വെറും 30 ദിവസം കൊണ്ട് സ്മാർട്ട്‌ഫോൺ ഫിലിംമേക്കിങ്, എഐ (AI), പ്രൊഫഷണൽ എഡിറ്റിംഗ് എന്നിവ പഠിച്ച് ഒരു ഡിജിറ്റൽ ക്രിയേറ്റർ ആകാം.
ക്യാമറ ഫിയർ മാറ്റാനുള്ള ട്രിക്കുകളും മൊബൈൽ ക്യാമറയുടെ രഹസ്യങ്ങളും പഠിക്കാം.
മൊബൈലിൽ സിനിമാറ്റിക് ആയി B-Rolls, Transitions എന്നിവ എഡിറ്റ് ചെയ്യാൻ പഠിക്കാം.
AI ഉപയോഗിച്ച് സ്ക്രിപ്റ്റുകൾ തയ്യാറാക്കാനും സോഷ്യൽ മീഡിയ വഴി വരുമാനം ഉണ്ടാക്കാനുമുള്ള വഴികൾ.
സ്ഥിരവില: ₹4,999 | ലിമിറ്റഡ് ടൈം ലോഞ്ച് ഓഫർ!
Founder, Bright Media & BMSC Academy | Owner, BM TV
2009 മുതൽ ഡിജിറ്റൽ മീഡിയ രംഗത്ത് സജീവമായ സാന്നിധ്യവും, പാലായിലെ നമ്പർ വൺ ഓൺലൈൻ ലോക്കൽ ചാനലായ BM TV-യുടെയും Bright Media പ്രൊഡക്ഷൻ കമ്പനിയുടെയും സ്ഥാപകനുമാണ് പ്രിൻസ് ബാബു. 30-ലധികം ഫേസ്ബുക് പേജുകളും പ്രമുഖ യൂട്യൂബ് ചാനലുകളും വിജയകരമായി കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ 15 വർഷത്തെ പ്രായോഗിക അനുഭവസമ്പത്താണ് ഈ കോഴ്സിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത്.
അടിസ്ഥാനം മുതൽ പ്രൊഫഷണൽ ലെവൽ വരെ ഘട്ടം ഘട്ടമായി പഠിക്കാം
മൊബൈൽ ക്യാമറയുടെ രഹസ്യങ്ങളും, ക്യാമറ ഫിയർ പൂർണ്ണമായി മാറ്റാനുള്ള സിംപിൾ ട്രിക്കുകളും.
VN/CapCut ആപ്പുകൾ ഉപയോഗിച്ച് സിനിമാറ്റിക് ആയ B-Rolls, Transitions, ടെക്സ്റ്റ് ആനിമേഷനുകൾ.
ChatGPT ഉപയോഗിച്ച് കിടിലൻ സ്ക്രിപ്റ്റുകൾ എഴുതാനും, Canva വഴി പ്രൊഫഷണൽ തമ്പ്‌നെയിലുകൾ ഉണ്ടാക്കാനും.
അൽഗോരിതം ഹാക്ക് ചെയ്ത് വ്യൂസ് കൂട്ടാനും, യൂട്യൂബ് & ഫേസ്ബുക് വഴി വരുമാനം (Monetization) നേടാനുമുള്ള വഴികൾ.
ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA), ട്രോളുകളെയും നെഗറ്റീവ് കമന്റുകളെയും നേരിടാനുള്ള പ്രൊഫഷണൽ രീതികൾ.
BM TV-യുടെയും Bright Media-യുടെയും അനുഭവങ്ങളിൽ നിന്നുള്ള സ്പെഷ്യൽ ബോണസ് മാസ്റ്റർക്ലാസ്സും BMSC സർട്ടിഫിക്കറ്റും!
സ്മാർട്ട്‌ഫോൺ ഫിലിംമേക്കിങ് മുതൽ AI ടൂളുകളും മോണിറ്റൈസേഷനും വരെ പഠിക്കാം.
🔒 100% Secure Payment | Instant Access After Payment